കമലഹാസനും ബച്ചനും ഒന്നിക്കുന്നു
കമലഹാസനും ബച്ചനും ഒന്നിക്കുന്നു
ഇന്ത്യന്‍ സിനിമയിലെ രണ്ട് മഹാനടന്മാര്‍ ആദ്യമായി ഒരുമിക്കുന്നു. കമലഹാസനും അമിതാഭ് ബച്ചനും കെ. എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഒന്നിച്ചഭിനയിക്കുന്നത്.
കമലഹാസന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ഒരു പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നു. തെന്നാലിയുടെ നിര്‍മാതാവ് തേനപ്പനാണ് ചിത്രം നിര്‍മിക്കുന്നത്.
ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. കെ. എസ്. രവികുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.


Click it and Unblock the Notifications