കോളിവുഡില്‍ പൊങ്കല്‍ പോരാട്ടം

ആയിരത്തില്‍ ഒരുവന്‍, കുട്ടി, നാണയം, പോര്‍ക്കളം എന്നിങ്ങനെ നാല് സിനിമകളാണ് പൊങ്കലിനോടനുബന്ധിച്ച് ജനുവരി 14ന് തിയറ്ററുകളിലെത്തുന്നത്.
ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ആയിരത്തില്‍ ഒരുവന്‍ തന്നെയാണ് സീസണിലെ ഏറ്റവും പ്രധാനപ്പെട്ട റിലീസ്. ചെന്നൈ നഗരത്തില്‍ മാത്രം 14 റിലീസിങ് സെന്ററുകളാണ് ചിത്രത്തിനുള്ളത്. ധനുഷ് നായകനായ കുട്ടിയ്ക്ക് വേണ്ടി 13 സ്‌ക്രീനുകളാണ് ചെന്നൈയില്‍ മാറ്റിവെച്ചിരിയ്ക്കുന്നത് നാണയവും പോര്‍ക്കളവും 9 കേന്ദ്രങ്ങളില്‍ വീതം പ്രദര്‍ശനത്തിനെത്തും. പൊങ്കല്‍ സിനിമകളുടെ അഡ്വാന്‍സ് റിസര്‍വേഷന്‍ ചെന്നൈയില്‍ ആരംഭിച്ചിട്ടുണ്ട്.
aayirathil oruvan ആയിരത്തില്‍ ഒരുവന്‍ കുട്ടി കോളിവുഡ് പൊങ്കല്‍ റിലീസ് kollywood kutty pongal tamil nadu


Click it and Unblock the Notifications