സാഗര്‍ ഏലിയാസ് ജാക്കി തമിഴില്‍

1989ല്‍ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗമായ സാഗര്‍ ഏലിയാസ് ജാക്കി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26നാണ് തിയറ്ററുകളിലെത്തിയത്. മോഹന്‍ലാലിനെ കിടിലന്‍ രൂപഭാവങ്ങളോടെ അവതരിപ്പിച്ച ചിത്രത്തിന് പക്ഷേ തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.
തമിഴ് സിനിമകളുടെ റിലീസ് താരതമ്യേന കുറയുന്ന മാര്‍ച്ചിലായിരിക്കും വെട്രിനടൈ തിയറ്ററുകളിലെത്തുക. ശ്രീ സായ് സിനി ക്രിയേഷന്‍സാണ് സാഗര്‍ ഏലിയാസ് ജാക്ക് ഡബ് ചെയ്ത് തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്നത്.
Amal neerad അമല്‍ നീരദ് തമിഴ് മോഹന്‍ലാല്‍ വെട്രിനടൈ സാഗര്‍ ഏലിയാസ് ജാക്കി mohanlal sagar alias jacky tamil vetrinadai


Click it and Unblock the Notifications