»   » ഇനി റിസ്‌കെടുക്കാനില്ല:വിശാല്‍

ഇനി റിസ്‌കെടുക്കാനില്ല:വിശാല്‍

Posted By:
Subscribe to Filmibeat Malayalam
Vishal
'അവന്‍ ഇവന്‍'' എന്ന സിനിമയിലെ അഭിനയമാണ് വിശാലിനെ കൊണ്ട് ഇങ്ങനെ പറയിച്ചത്. 'അവന്‍ ഇവനി'ല്‍ കോങ്കണ്ണനായ കള്ളനാണ് വിശാല്‍. സിനിമയിലുടനീളം കോങ്കണ്ണു നിലനിര്‍ത്തുന്നത് വളരെ പ്രയാസകരമായ അനുഭവമായിരുന്നെന്നാണ് വിശാല്‍ പറയുന്നത്.

'അവന്‍ ഇവനി'ല്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ പുതിയ പ്രോജക്ടുകളിലൊപ്പിടാന്‍ താരത്തിനു ഭയമായിരുന്നത്രേ. ഇനിയെത്ര പണം തന്നാലും 'അവന്‍ ഇവന്‍' പോലൊരു റിസ്‌ക്ക് ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ലന്ന് വിശാല്‍ ആണയിടുന്നു. ചിത്രം ജുണ്‍ 17 നു തീയ്യേറ്ററിലെത്തും.'അവന്‍ ഇവനി'ല്‍ തന്റെ ഭാഗം അഭിനയിച്ചു തീര്‍ക്കാന്‍ വിശാലിനു 222 ദിനങ്ങള്‍ വേണ്ടിവന്നു.

എന്നാല്‍ ചിത്രത്തിലെ പ്രകടനം വിശാലിനു 'അവന്‍ ഇവനി'ലെ അഭിനയം വിശാലിന് അതികഠിനമായിരുന്നെങ്കിലും ചിത്രത്തിലെ പ്രകടനം ഗിന്നസ് ബുക്കിലിടം നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.
അഭിനേതാവ് നടന്‍

English summary
Vishal has said that when he was acting in Avan Ivan, he thought of quitting movies because he was confused about accepting new offers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam