മമ്മൂട്ടിയുടെ പുതിയ തമിഴ്ചിത്രം ജൂനിയര്‍സീനിയര്‍
മമ്മൂട്ടിയുടെ പുതിയ തമിഴ്ചിത്രം ജൂനിയര്‍സീനിയര്‍
ആനന്ദത്തിന്റെ വിജയത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രമാണ് ജൂനിയര്‍സീനിയര്‍. ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു.
ജെ. സുരേഷ് ആണ് ചിത്രത്തിന്റെ സംവിധാനം. മുംബൈ മോഡലായ തേജശ്രീ മമ്മൂട്ടിയുടെ നായികയാവുന്നു. പഴയ തമിഴ് നടനായ രവിചന്ദ്രന്റെ മകന്‍ അംശവര്‍ധന്‍ ചിത്രത്തില്‍ ഉപനായക വേഷം ചെയ്യുന്നു.
ഇളയരാജയുടെ മകന്‍ ശങ്കര്‍രാജയാണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്. ഛായാഗ്രഹണം ശ്രീ. എഡിറ്റിംഗ് ബി.ലെനിന്‍.
ജൂനിയര്‍ സീനിയറിന്റെ വലിയൊരു ഭാഗം ചിത്രീകരണവും നടക്കുന്നത് വിദേശരാജ്യങ്ങളിലാണ്.


Click it and Unblock the Notifications