ദിലീപും തമിഴ് ചിത്രത്തില്‍
ദിലീപും തമിഴ് ചിത്രത്തില്‍
മമ്മൂട്ടിക്കും മോഹന്‍ലാലിനും ജയറാമിനും സുരേഷ് ഗോപിക്കും പിന്നാലെ ദിലീപും തമിഴിലേക്ക്. മനോജ്കുമാര്‍ സംവിധാനം ചെയ്യുന്ന രാജ്യം എന്ന ചിത്രത്തിലാണ് ദിലീപ് അഭിനയിക്കുന്നത്.
ഒരു ഊമകഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഐശ്വരാറായിയും വിജയകാന്തും ദിലീപിനൊപ്പം രാജ്യത്തില്‍ അഭിനയിക്കുന്നുണ്ട്.
നേരത്തെ തമിഴില്‍ അഭിനയിച്ചിട്ടുള്ള മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും സുരേഷ് ഗോപിയും തമിഴില്‍ പുതിയ ചിത്രങ്ങള്‍ ചെയ്യാനൊരുങ്ങുകയാണ്.


Click it and Unblock the Notifications