വെടി-വിക്രം വീണ്ടും പൊലീസാകുന്നു

രാവണിന് ശേഷം വിക്രം അഭിനയിക്കുന്ന ചിത്രവും ഇത് തന്നെയായിരിക്കും. ആക്ഷന് വന്‍ പ്രധാന്യം നല്‍കി നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ വിശാലിനെ നായകനാക്കാനാണ് സംവിധായകന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പൊലീസ് വേഷം അവതരിപ്പിയ്ക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ വിശാല്‍ ഒഴിയുകയായിരുന്നു.
തെന്നിന്ത്യന്‍ ഗ്ലാമര്‍ ഗേള്‍ ഇല്യാനയാണ് ചിത്രത്തിലെ നായകി. ദേവി ശ്രീ പ്രസാദ് നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ നിര്‍മാണം മോഹന്‍ നടരാജനാണ്.


Click it and Unblock the Notifications











