സുരേഷ്ഗോപി വീണ്ടും തമിഴില്‍
സുരേഷ്ഗോപി വീണ്ടും തമിഴില്‍
ദിനക്കു ശേഷം സുരേഷ് ഗോപി വീണ്ടും തമിഴ്ചിത്രത്തില്‍ അഭിനയിക്കുന്നു. സംസ്ഥാനം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശരത്കുമാറും മറ്റൊരു നായകനായെത്തുന്നു.
രാജ്കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവയാനിയും അഭിരാമിയുമാണ് നായികമാര്‍.
മണിവണ്ണന്‍, സെന്തില്‍, ആശിഷ്, വടിവുക്കരശി, യുഗേന്ദര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സംഗീതം ദേവ.
റോജാ കമ്പൈയിന്‍സിന്റെ ബാനറില്‍ എം. കാജാ വൈതീനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications