മോഹന്‍ലാലിന്റെ തമിഴ്ചിത്രം പോപ്കോണ്‍
മോഹന്‍ലാലിന്റെ തമിഴ്ചിത്രം പോപ്കോണ്‍
മോഹന്‍ലാല്‍ നായകനാവുന്ന തമിഴ്ചിത്രത്തിന് പോപ്കോണ്‍ എന്ന് പേരിട്ടു. നേരത്തെ ധിംതരികിട എന്നായിരുന്ന ചിത്രത്തിന് പേരിടാന്‍ തീരുമാനിച്ചിരുന്നത്.
നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിമ്രാന്‍ ആണ് നായികയാവുന്നത്. സിമ്രാന്റെ അനുജത്തി ജ്യോതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഇളയരാജയുടെ പുത്രന്‍ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്. വാലിയുടേതാണ് ഗാനരചന. സുന്ദരതിരുമാല്‍, രാമകൃഷ്്ണന്‍ എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.


Click it and Unblock the Notifications