നമിതയെ വെല്ലാന്‍ സോണ
കൊഴുപ്പടിഞ്ഞ മേനികളോട് എന്നും വല്ലാത്ത കമ്പമാണ് തെന്നിന്ത്യയിലെ സിനിമാ പ്രേക്ഷകര്ക്ക്. തിരശീലയില് ഞാന്നു തൂങ്ങുന്ന മേദസില് മിഴി കൊരുത്ത് ദീര്ഘനിശ്വാസമുതിര്ക്കുന്നവര്ക്ക് ഷക്കീലയാണ് ഏറ്റവും ആശ്വാസം പകര്ന്നത്. പുതിയ രതിസുന്ദരി നമിതയുടെ മേനിയിലും വീര്ത്തു പൊട്ടാറായ വികാരങ്ങളുടെ അണക്കെട്ടാണ
നമിതയ്ക്ക് വന് ഭീഷണിയുമായി സോണ എത്തിക്കഴിഞ്ഞു. ദുര്മേദസു തന്നെയാണ് സോണയുടെയും ആയുധം. വീര്ത്തുരുണ്ട മാറിടങ്ങളും നിതംബവുമായി സോണ ഒരുങ്ങിപ്പുറപ്പെടുകയാണ്. ലക്ഷ്യം നമിതയുടെ സിംഹാസനം.
ഓര്മ്മയില്ലേ കുസേലനിലെ ആ സീന്. കഥ പറയുമ്പോള് സംവിധാനം ചെയ്ത മോഹനനെപ്പോലും ഞെട്ടിച്ച സീനായിരുന്നു അത്. പിന്നെ പത്ത് പത്ത്... ഇറുകിച്ചേര്ന്ന മുലക്കച്ചയും അരയിലൊട്ടി അംഗവടിവത്രയും പുറത്തു കാണിച്ച കൊച്ചുനിക്കറുമായി സോണ തമിഴ് പ്രേക്ഷകനെ വികാരലഹരിയുടെ നയാഗ്രയിലെത്തിച്ചു.
അതിരു കവിഞ്ഞൊന്നും താന് കാണിച്ചിട്ടില്ലെന്നാണ് സോണ പറയുന്നത്. നിര്മ്മാതാക്കളെ സംതൃപ്തരാക്കുകയാണത്രേ സോണയുടെ ആദ്യ ലക്ഷ്യം. പിന്നെ പ്രേക്ഷകരെയും. ഗ്ലാമര് രംഗങ്ങള് അഭിനയിക്കാന് സമ്മതിച്ചാല് അതിരും പരിധിയും നോക്കുന്നതെന്തിനെന്നും ഈ സെക്സ് ബോംബ് ചോദിക്കുന്നു.
അടുത്ത പേജുകളില്


Click it and Unblock the Notifications