»   » ഇനി മീരയുടെ ദേവീ അവതാരം

ഇനി മീരയുടെ ദേവീ അവതാരം

Posted By:
Subscribe to Filmibeat Malayalam
Meera Jasmine
തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലെല്ലാം സാന്നിധ്യമറിയിച്ച മീരാ ജാസ്മിന്‍ തമിഴില്‍ ദേവതയായി അവതാരമെടുക്കുന്നു.

ജയ് ഭവാനി എന്ന ഭക്തിപ്രധാന ചിത്രത്തില്‍ കനകദുര്‍ഗ എന്ന ദേവതയായാണ് മീര അവതരിയ്ക്കുന്നത്. നവംബര്‍ പകുതിയോടെ ജയ് ഭവാനിയുടെ ഷൂട്ടിങ് തുടങ്ങും. ഇതാദ്യമായാണ് മീര ഇത്തരമൊരു വേഷം അവതരിപ്പിയ്ക്കുന്നത്.

ഫോര്‍ ഫ്രണ്ട്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മീര ജയ് ഭവാനിയുടെ സെറ്റിലേക്ക് പോകുന്നത്. അടുത്ത വര്‍ഷം വിവാഹിതയാവുന്നതിന് മുന്നോടിയായി സിനിമയുടെ എണ്ണം കുറച്ചിരിക്കയാണ് മീര.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam