»   » ഗ്ലാമറിനില്ലെന്ന് അമല പോളും

ഗ്ലാമറിനില്ലെന്ന് അമല പോളും

Posted By:
Subscribe to Filmibeat Malayalam
Amala Paul
മൈനയിലൂടെ തമിഴകത്തെ സ്റ്റാറായി മാറിയ മലയാളി പെണ്‍കൊടി അമല പോളിന് ഓഫറുകളുടെ പെരുമഴയാണ്.

മൈനയ്ക്ക് പുറമെ സിന്ധു സമവേലി എന്ന ഒറ്റച്ചിത്രം മാത്രമാണ് അമലയ്ക്കുള്ളത്. എന്നാല്‍ രണ്ട് സിനിമകളും നടിയ്ക്ക് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു കഴിഞ്ഞു. നല്ല സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ താന്‍ കേമിയാണെന്നും അമല ഇതിലൂടെ തെളിയിക്കുന്നുണ്ട്.

എന്തായാലും സിനിമയിലെത്തുന്ന നടിമാരുടെ പതിവ് രീതികള്‍ അമലയും തെറ്റിയ്ക്കുന്നില്ല. ഗ്ലാമര്‍ റോളുകള്‍ക്ക് താനില്ലെന്ന അമലയുടെ പ്രഖ്യാപനം ആരാധകരെ തെല്ല് നിരാശപ്പെടുത്തുന്നുണ്ട്. എന്നാല്‍ സിനിമയില്‍ ഇന്നു പറയുന്നതല്ല, നാളെ നടക്കുകയെന്ന് എല്ലാവര്‍ക്കുമറിയാം. കാത്തിരുന്ന കാണാം അമല വാക്കുപാലിയ്ക്കുമോയെന്ന്...

English summary
If there is one actress who has been widely appreciated by critics and fans of Tamil Cinema in the recent past, it is Amala Paul. With just two movies to her credit -- Sindhu Samaveli and Mynaa -- she has proved to be successful as an actress and smart enough to choose the right films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam