നനഞ്ഞൊട്ടി നമിത വരുന്നു

By Staff

നമിത അഭിനയിക്കുന്നുവെന്ന് കേട്ടാലേ ഒരുമാതിരിപ്പെട്ട ആണുങ്ങളുടെ ഞരമ്പു വലിയും. സിരകളില്‍ ചോര നിറയും, മാംസപാളികള്‍ക്കടിയില്‍ കനലു പുകയും.

അപ്പോള്‍ നമിത നനഞ്ഞൊട്ടുന്നുവെന്ന് അറിഞ്ഞാലോ.. ഞരമ്പു മുറുകും. നെഞ്ചില്‍ പെരുമ്പറ മുഴങ്ങും. സിരകള്‍ പൊട്ടിച്ച് പുറത്തേയ്ക്കൊഴുകാന്‍ ചോര വെമ്പും.. മാംസപേശികള്‍ കനലായി ജ്വലിക്കും..

അപ്പോള്‍ ജഗന്മോഹിനി കണ്ടാലോ? ഒന്നും രണ്ടും സീനുകളിലല്ല, തുണ്ടു തുണി കൊണ്ട് നാണം മറച്ച് നമിത വിസ്തരിച്ചു കുളിക്കുന്നത്. മാന്യമായി വസ്ത്രം ധരിച്ചു നിന്നാല്‍ തന്നെ നമിത പുരുഷശരീരത്തിലുണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ കടുത്തതാണ്. വസ്ത്രത്തിന്റെ അളവ് കുറയുന്തോറും അഗ്നിപര്‍വതം പുകഞ്ഞു തുടങ്ങും. അപ്പോള്‍ ഉളളത് നനഞ്ഞൊട്ടി അകത്തുളളതിന്റെ വടിവും വെടിപ്പും കൂടി കണ്ടാലോ?

ആന്‍ഡമാന്‍ ദ്വീപുകളിലായിരുന്നത്രേ ജഗന്മോഹിനിയിലെ നനഞ്ഞ നമിതയെ ഷൂട്ട് ചെയ്തത്. ചിത്രീകരണം കാണാന്‍ തടിച്ചു കൂടിയ ജനങ്ങളിലെത്രപേര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പണ്ടെന്ന് അറിയില്ല.

ജയമാലിനിയെ നായികയാക്കി വിട്ടലാചാര്യ 1978ല്‍ സംവിധാനം ചെയ്ത ചിത്രമാണ് ജഗന്മോഹിനി. തമിഴ് പ്രേക്ഷകരെ തീയേറ്ററിലിരുത്തി ചുട്ടു പൊളളിച്ചിരുന്നു അന്ന് ജയമാലിനി. ഇന്ന് അതിനുളള യോഗം നമിതയെ തേടിയെത്തുമ്പോള്‍ ചിത്രം സംവിധാനം ചെയ്യുന്നത് എന്‍ കെ വിശ്വനാഥന്‍.

ഞരമ്പു പൊട്ടിക്കാന്‍, അഗ്നിപര്‍വം പൊട്ടി തിളച്ചു തൂവുന്ന ലാവയൊഴുക്കാന്‍, ജ്വലിച്ച കനലുകളില്‍ നിന്ന് തീനാളങ്ങളുയര്‍ത്താന്‍ അവള്‍ വരുന്നു, നനഞ്ഞൊട്ടിയ ജഗന്മോഹിനിയായി നമിത..

ബന്ധപ്പെട്ട വാര്‍ത്തകള്‍
















നമിതയുടെ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X