കാവലാന്‍ പൂര്‍ത്തിയായി

ഇനി ഒരു ഗാനരംഗം മാത്രമാണ് ചിത്രീകരിയ്ക്കാനുള്ളത്. നവംബറില്‍ വിദേശ ലൊക്കേഷനുകളില്‍ വെച്ച് ഗാനരംഗം ഷൂട്ട് ചെയ്യാനാണ് സിദ്ദിഖ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്.
വിജയ്-അസിന്‍ ടീം ഒന്നിച്ച ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയിട്ടുള്ളത്. ഈ ചരിത്രം കാവലാനും ആവര്‍ത്തിയ്ക്കുമെന്ന പ്രതീക്ഷയിലാണ് അസിന്‍. കാവലാന്റെ ഡബിങ് ജോലികള്‍ പൂര്‍ത്തിയായാലുടന്‍ അസിന്‍ സല്‍മാന്‍ ഖാന്റെ റെഡിയുടെ മുംബൈ ലൊക്കേഷനിലേക്ക് പറക്കും.


Click it and Unblock the Notifications











