സല്‍മാന്‍ പ്രചോദനം: നയന്‍സ്

നാല്‌പതുകളിലേക്ക് കടന്നിട്ടും ശരീരം ദൃഢമായി സൂക്ഷിയ്‌ക്കുന്ന സല്‍മാന്റെ ഫിറ്റ്‌നസ് ആണ് നയന്‍സിനെ ഏറ്റവും ആകര്‍ഷിയ്‌ക്കുന്നത്. ജിംനേഷ്യത്തില്‍ പോയി ശരീരം ആകര്‍ഷമാക്കാന്‍ പ്രചോദനമായതും സല്‍മാന്‍ തന്നെയാണെന്ന് നയന്‍സ് പറയുന്നു.
കോളിവുഡില്‍ വിജയ് നായകനായ വില്ലിന്റെ റിലീസിനോടനുബന്ധിച്ച് നല്‌കിയ അഭിമുഖത്തിലാണ് നയന്‍താര തന്റെ സല്‍മാന്‍ പ്രേമം വെളിപ്പെടുത്തിയത്.
വില്ലിന് ശേഷം തെലുങ്കില്‍ എന്‍ടിആറിന്റെ ചെറുമകന്‍ അഭിനയിക്കുന്ന ചിത്രത്തിലും സിദ്ദിഖിന്റെ ബോഡിഗാര്‍ഡിലുമാണ് നയന്‍സ് അഭിനയിക്കുന്നത്.


Click it and Unblock the Notifications











