അംബേദ്കര്‍ തമിഴ് പതിപ്പ് റിലീസിന്

ചിത്രം റിലീസ് ചെയ്യുന്നതിനായി വിതരണക്കാരന്‍ ആവശ്യപ്പെട്ട നികുതി ഇളവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
ഇംഗ്ലീഷിലും ഹിന്ദിയിലും നിര്‍മ്മിച്ച ചിത്രം പ്രധാനപ്പെട്ട എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും ഡബ് ചെയ്തിരുന്നു. തമിഴിലേക്ക് ഡബ് ചെയ്യുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന് നല്‍കുകയും ചെയ്തിരുന്നു.
ബിആര്‍ അംബേദ്കറിന്റെ ജീവിതം പ്രമേയമാക്കി നിര്‍മ്മിച്ച ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു.


Click it and Unblock the Notifications











