ത്രിഷ-വിക്രം ജോഡികള്‍ വീണ്ടും

കോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിക്രം-ത്രിഷ രസതന്ത്രം ഇപ്പോള്‍ ഒരിയ്ക്കല്‍ കൂടി ആവര്‍ത്തിയ്ക്കുകയാണ്. എന്നാലിത്തവണയും സിനിമയ്ക്ക് പകരം ഒരു പരസ്യത്തിന് വേണ്ടിയാണ് ഈ ജോഡികളുടെ സമാഗമം.
മുംബൈയില്‍ നിന്നുള്ള സംവിധായകനാണ് ഇരുവരുമൊന്നിച്ചുള്ള പരസ്യം ചിത്രീകരിച്ചത്. ചെന്നൈയില്‍ മൂന്ന് ദിവസം നീണ്ടുന്ന ഷൂട്ടിങ് വന്‍ ബജറ്റിലാണ് പൂര്‍ത്തിയാക്കിയതെന്നും സൂചനകളുണ്ട്.


Click it and Unblock the Notifications