രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം, സെറ്റിന്റെ മുതല്‍ മുടക്ക് കേട്ടാല്‍ ഞെട്ടും!!
രജനികാന്തിന്റെ യന്തിരന്‍ 2 ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. 450 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ സെറ്റിന് വേണ്ടി മാത്രമുള്ള മുതല്‍ മുടക്ക് കേട്ടാല്‍ ഞെട്ടി പോകും. 20 കോടിയാണത്രേ, എന്നാല്‍ 20 കോടി ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കാൻ വേണ്ടി മാത്രമാണെന്നുള്ളതാണ് ഞെട്ടിക്കുന്നത്.
മുത്തുരാജാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍. ഉടന്‍ തന്നെ ചിത്രത്തിന്റെ ആര്‍ട്ട് വര്‍ക്കുകള്‍ ആരംഭിക്കുന്നതായും സംവിധായകന്‍ ശങ്കര്‍ പറയുന്നു. 2.0 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ രജനിയുടെ വില്ലനായി എത്തുന്നത്.

രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം, സെറ്റിന്റെ മുതല്‍ മുടക്ക് കേട്ടാല്‍ ഞെട്ടും!!
ശങ്കര്‍ സംവിധാനം ചെയ്ത് ഐശ്വര്യ റായ് യും രജനികാന്തും നായിക-നായകനായി എത്തിയ യന്തിരന്റെ രണ്ടാം ഭാഗത്തിന് 2.0 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം, സെറ്റിന്റെ മുതല്‍ മുടക്ക് കേട്ടാല്‍ ഞെട്ടും!!
എമി ജാക്‌സണാണ് 2.0യില്‍ രജനികാന്തിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.

രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം, സെറ്റിന്റെ മുതല്‍ മുടക്ക് കേട്ടാല്‍ ഞെട്ടും!!
ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ രജനിയുടെ വില്ലന്‍.

രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം, സെറ്റിന്റെ മുതല്‍ മുടക്ക് കേട്ടാല്‍ ഞെട്ടും!!
മുത്തുരാജാണ് ചിത്രത്തിന്റെ കലാസംവിധായകന്‍.

Click it and Unblock the Notifications