സൂര്യയുടെയും വടിവേലുവിന്റെയും വീടുകളില്‍ റെയ്ഡ്

ചൊവ്വാഴ്ച രാത്രി വൈകിയും തുടര്‍ന്ന റെയ്ഡില്‍ ചില രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി സൂചനകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായില്ല.
നടന്‍ സൂര്യയുടെ ടി നഗറിലെ വീട്ടിലും നടന്‍ വടിവേലുവിന്റെ വിരുഗംപാക്കത്തെയും മധുരയിലേയും വീടുകളിലുമാണ് റെയ്ഡ് നടന്നത്. സംവിധായകരായ മുരുഗദോസിന്റെ അഡയാറിലെയും രവികുമാറിന്റെ സെയ്ദാപ്പേട്ടയിലെയും വീടുകള്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
ആദായനികുതി കോളിവുഡ് മുരുഗദോസ് രവികുമാര്‍ റെയ്ഡ് വടിവേലു സൂര്യ income tax kollywood murugados raid ravikumar surya vadivelu


Click it and Unblock the Notifications