മീരയും റീമാ സെനും മത്സരിക്കുമ്പോള്‍

By Staff

സെക്സ് പടരുന്ന പ്രണയം - 2

Rakshitha, the telugu hot girl
ശരീരപ്രദര്‍ശനത്തിന് ഒരു മടിയും കാണിക്കാത്ത റീമാ സെന്നും മലയാളത്തി്റെ സ്വന്തം മീരാ ജാസ്മിനും അഭിനയിക്കുന്ന ഇന്ദ്രലോകത്തില്‍ ഇളവരശന്‍ എന്ന ചിത്രത്തിന്റെ കഥയും മറ്റൊന്നല്ല. മീര എന്ന യുവതിയുടെ ജീവനെടുക്കാന്‍ യമദേവന്‍ അദ്ദേഹത്തിന്റെ മകന്‍ യുവധര്‍മ്മ രാജയെ ഭൂമിയിലേയ്ക്ക് അയയ്ക്കുന്നു. കൂട്ടിന് ചിത്രഗുപ്തന്റെ മകന്‍ ചിത്രഭൂഷണെയും അയയ്ക്കുന്നു.

മീരയുടെ ജീവനെടുക്കാന്‍ വന്ന യുവധര്‍മ്മന്‍ അവളെ പ്രണയിക്കുന്നതും കൂട്ടുകാരന് ഒരു വനിതാ എസ്ഐയോട് പ്രണയം മുളയ്ക്കുന്നതുമൊക്കെയാണ് കഥ. തമാശയും സസ്പെന്‍സുമുണ്ടെങ്കിലും ഗ്ലാമറിനു തന്നെയാണ് മുന്‍തൂക്കം.

നൃത്ത സംവിധായകന്‍ ജോണ്‍ ബാബുവിന്റെ മകന്‍ വികാസ് നായകനാകുന്ന നേശിയെന്ന ചിത്രത്തിന്റെ കഥയും വ്യത്യസ്തമല്ല. മിസ് ഇന്ത്യ നടാഷയുടെ അനുജത്തി സോണിയാ സൂരിയാണ് ഈ ചിത്രത്തിലെ നായിക.

രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെ പ്രണയിക്കുന്ന നായകനും നായികയുമാണ് ഈ ചിത്രത്തില്‍. അതുകൊണ്ട് അതിതീവ്രമാണ് ഇവരുടെ സ്നേഹം. ശരവണ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഇഡിയറ്റ് എന്ന തെലുങ്കു ചിത്രത്തിലും നായികയുടെ മേനിക്കൊഴുപ്പ് പൂര്‍ണമായും ഉപയോഗിച്ചിട്ടുണ്ട്. രവി തേജ നായകനായി അഭിനയിക്കുന്ന ഈ തെലുങ്കു ചിത്രം ഉടന്‍ മലയാളത്തില്‍ മൊഴിമാറിയെത്തുന്നുണ്ട്.

പൊലീസ് കമ്മിഷണറുടെ മകള്‍ തെരുവു റൗഡിയെ പ്രേമിക്കുന്നതും കമ്മിഷണറും ഗുണ്ടകളും റൗഡിയെ വേട്ടയാടാന്‍ ശ്രമിക്കുമ്പോള്‍ സാക്ഷാല്‍ ഡിജിപി സഹായത്തിനെത്തുന്നതുമൊക്കെയാണ് കഥ. രക്ഷിതയാണ് കമ്മിഷണറുടെ മകള്‍ സുചിത്രയുടെ വേഷത്തില്‍.

തീയേറ്ററുകളില്‍ ജനം കയറാന്‍ ഗ്ലാമര്‍ ചിത്രീകരണമാണ് എളുപ്പവഴിയെന്ന് വിശ്വസിക്കുന്ന സിനിമക്കാര്‍. അവര്‍ സ്വപ്നം കാണുന്നതിനപ്പുറം വസ്ത്രം ഒഴിവാക്കാന്‍ തയ്യാറുളള സുന്ദരിമാര്‍. കാഴ്ചക്കാരന് വേറെന്തു വേണം...

മുന്‍ പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X