മംഗാദയുടെ സെറ്റിലേക്ക് ത്രിഷ

കമല്‍ഹാസനും മാധവനും നായകന്‍മാരാവുന്ന കെഎസ് രവികുമാറിന്റെ മന്മഥന്‍ അമ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് ത്രിഷ മാംഗാദയില്‍ ജോയിന്‍ ചെയ്തിരിയ്ക്കുന്നത്.
ഒക്ടോബര്‍ മുതല്‍ ഗൗതം മേനോന്റെ വിണ്ണൈതാണ്ടി വരുവായ് യുടെ ഹിന്ദി റീമേക്കിലും നടി അഭിനയിക്കും. പ്രതീക് ബാബറാണ് ചിത്രത്തിലെ നായകന്‍. അജിത്തിനൊപ്പം ത്രിഷ അഭിനയിക്കുന്ന മൂന്നാം ചിത്രമാണ് മാംഗാദ.


Click it and Unblock the Notifications











