ഭാവനയുടെ വാഴ്ത്തുക്കള്‍
ആര്യക്കു ശേഷം ഭാവനയും മാധവനും നായികാനായകന്‍മാരായി അഭിനയിക്കുന്ന ചിത്രമാണ് വാഴ്ത്തുക്കള്‍. ഒരു കോടീശ്വരിയുടെ വേഷത്തിലാണ് ഭാവന ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
കായല്‍വിളി എന്നാണ് ഈ ചിത്രത്തില്‍ ഭാവനയുടെ കഥാപാത്രത്തിന്റെ പേര്. സീമാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഭാവനയുടെ ആര്യ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. തമിഴില്‍ നായികയെന്ന നിലയില്‍ സ്ഥാനമുറപ്പിക്കാന്‍ ഭാവനക്ക് ഏറെ പ്രയോജനം ചെയ്ത ചിത്രമാണ് ആര്യ.


Click it and Unblock the Notifications