നിലായുടെ നനഞ്ഞൊട്ടിയ മേനിക്കൊഴുപ്പ്

By Staff

അഹങ്കാരം മൂത്താല്‍ ഐറ്റം നമ്പര്‍ ചെയ്യേണ്ടിവരും. തമിഴ് സിനിമാ ലോകത്ത് ഇപ്പോള്‍ അങ്ങനെയൊരു ചൊല്ലുണ്ട്. ചിത്രങ്ങള്‍ വിജയിക്കുമ്പോള്‍ പ്രതിഫലം കൂടുതലാവശ്യപ്പെട്ട് അവസരങ്ങള്‍ ഇല്ലാതാക്കുന്ന നടിമാര്‍ക്കൊരു താക്കീത് എന്ന നിലയിലാണ് ഈ ചൊല്ല്.

തമിഴില്‍ വളരെ പെട്ടെന്ന് പ്രശസ്തയായ നിലായുടെ അനുഭവം തന്നെ നോക്കുക. ആദ്യചിത്രത്തിന്റെ വിജയത്തോടെ നിലാ തമിഴിലെ തിളങ്ങുന്ന താരമായി മാറി. പക്ഷേ ഇപ്പോള്‍ നായികാവേഷം കിട്ടാതെ ഐറ്റം നമ്പര്‍ ചെയ്യേണ്ട ഗതികേടിലാണ് ഈ നടി.

ആദ്യചിത്രമായ ബെസ്റ്റ് ഫ്രണ്ടിന്റെ വിജയമാണ് നിലായെ മത്തുപിടിപ്പിച്ചത്. അതോടെ നടിയുടെ തലയ്ക്കും പണത്തോടുള്ള ആര്‍ത്തിക്കും ഒരു പോലെ കനമേറി. കനത്ത പ്രതിഫലം ആവശ്യപ്പെട്ട നിലായെ നിര്‍മാതാക്കള്‍ തങ്ങളുടെ ചിത്രങ്ങളില്‍ നിന്നൊഴിവാക്കി. അതുകൊണ്ടൊന്നും നിലായ്ക്ക് മതിയായില്ല. തമിഴ് നിര്‍മാതാക്കള്‍ക്ക് കാട്ടിത്തരാമെന്ന വാശിയോടെ തമിഴിനേക്കാള്‍ പ്രതിഫലം കിട്ടുന്ന തെലുങ്കിലേക്ക് കൂടുമാറി.

പക്ഷേ നിലായുടെ ആദ്യതെലുങ്ക് ചിത്രം പരാജയമായി. അതോടെ തെലുങ്കില്‍ നിന്ന് കൂടുതല്‍ അവസരങ്ങളൊന്നും കിട്ടാതായി. അഹങ്കാരം മതിയാക്കി തമിഴിലേക്കു തന്നെ തിരിച്ച് ചെല്ലേണ്ടിവന്നു ഈ നടിക്ക്. പക്ഷേ വീണ്ടും നായികാവേഷമൊന്നും തമിഴില്‍ നിലായ്ക്ക് കിട്ടിയില്ല. ചിമ്പുവിന്റെ കാളൈ എന്ന ചിത്രത്തില്‍ ഐറ്റം നമ്പര്‍ ചെയ്യാന്‍ വിളിച്ചപ്പോള്‍ തലയുടെ കനമൊന്നു കുറച്ച് അത് സ്വീകരിക്കുകയേ നിലാക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ.

ഏതായാലും നിലാ പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയില്ല. ഐറ്റം നമ്പരില്‍ നനഞ്ഞൊട്ടിയ പേരിനുമാത്രമുള്ള ഇറുകിയ വസ്ത്രത്തിനടിയില്‍ മേനിക്കൊഴുപ്പിന്റെ സമൃദ്ധകാഴ്ച ഒരുക്കിയിരിക്കുകയാണ് ഈ നടി. ഇനി താനെന്തിനുമൊരുക്കമാണെന്ന് നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും വ്യക്തമായ സന്ദേശം നല്‍കാന്‍ ഈ ഐറ്റം നൃത്തത്തില്‍ നിലാ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നിലായുടെ കൊഴുത്ത ഉടലഴകിന്റെ ഫ്രെയ്മുകളാണ് ഈ നൃത്തരംഗത്തില്‍ നിറയെ. നയന്‍താരയെ വെല്ലും വിധം ദേഹലാവണ്യം തുറന്നുകാട്ടുന്ന, തുടയഴകിയെന്ന പട്ടം രംഭയില്‍ നിന്ന് തട്ടിയെടുക്കുമെന്ന ശപഥവുമായി നില്‍ക്കുന്ന നിലായുടെ മേനിക്കൊഴുപ്പിന്റെ ചിത്രങ്ങളാണ് അടുത്ത പേജുകളില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X