കോളിവുഡിലെ ആദ്യ 10 നടികള്‍ ആരെല്ലാം
തമിഴില്‍ നായികമാര്‍ക്ക് ഒരു കാലത്തും ക്ഷാമമുണ്ടായിട്ടില്ല. പലപ്പോഴും തമിഴ് നടികളെക്കാള്‍ അയല്‍ നാടുകളില്‍ നിന്ന് തമിഴകത്തേയ്ക്ക് ചേക്കേറിയ നടികളെയും തമിഴ് മക്കള്‍ തുറന്ന മനസ്സോടെ സ്വീകരിച്ചു.
ഇപ്പോള്‍ കോളിവുഡില്‍ വാഴുന്ന പത്ത് മുന്‍നിര നടികളില്‍ നമ്മുടെ മലയാളി പെണ്‍കൊടികളുമുണ്ടോ? ബിഹൈന്‍ഡ് വുഡ് നടത്തിയ സര്‍വ്വേ പ്രകാരം കോളിവുഡില്‍ ഇപ്പോള്‍ കത്തിനില്‍ക്കുന്ന 10 നടിമാര്‍ ആരൊക്കെയാണെന്ന് നോക്കൂ.
ഹിറ്റുകള്‍, ഇനി വരുന്ന സിനിമകള്‍, വിപണന മൂല്യം, ആരാധകവൃത്തം, സിനിമയില്‍ എത്തിയിട്ട് എത്ര വര്‍ഷങ്ങളായി തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍വ്വേ.


Click it and Unblock the Notifications