പുഞ്ചിരിയഴകും ജെനീലിയയും
പുഞ്ചിരിയഴകുമായി സന്ധ്യ
നിഷ്‌ങ്കളമായ മുഖവും മില്ല്യന്‍ ഡോളര്‍ പുഞ്ചിരിയുമുളള സന്ധ്യ ആദ്യ ചിത്രമായ കാതലിലൂടെ തന്നെ തമിഴകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. മലയാളിയായ സ്‌നേഹയെ മലയാളത്തെക്കാള്‍ സ്‌നേഹിച്ചത് തമിഴ് മക്കളാണ്.
കൂടല്‍ നഗര്‍, ഡിഷ്യൂം എന്നീ ചിത്രങ്ങളിലൂടെ താനൊരു നല്ല അഭിനേത്രിയാണെന്നും സന്ധ്യ തെളിയിച്ചു. ഇതിന് പുറമേ, ഗ്ലാമറിന്റെ അതിപ്രസരമുളള ടോളിവുഡില്‍ അധികം മേനിപ്രദര്‍ശനം നടത്താനാന്‍ തന്നെ കിട്ടില്ലെന്നും സന്ധ്യ തുറന്ന് പറഞ്ഞു.
നിലവിലെ ശമ്പളം: 10-15 ലക്ഷം/ചിത്രം
ഹിറ്റുകള്‍: ഡിഷ്യൂം, കാതല്‍
ഇനി വരുന്ന ചിത്രങ്ങള്‍: മഞ്ഞള്‍ വെയില്‍,
തൂന്‍ഡില്‍, കണ്ണമോച്ചി യെനഡാ
പരാജയത്തിന്‍റെ കയ്പുരുചിച്ച് ജെനീലിയ
ശങ്കര്‍ കൊണ്ട് വന്ന നടികളെല്ലാം വളരെയെളുപ്പം ഉയരങ്ങള്‍ താണ്ടിയെങ്കിലും ജെനീലിയയുടെ കാര്യം മറിച്ചായിരുന്നു. ആദ്യ ചിത്രമായ ബോയ്‌സ് ശരാശരി വിജയമെ കാഴ്‌ചവെച്ചുളളൂ. വിജയുടെ നായികയായി അഭിനയിച്ച സച്ചിനും ഭരത് നായകനായ ചെന്നൈ കാതലും വിജയം കണ്ടില്ല.
എന്നാല്‍ തെലുങ്ക് സിനിമാപ്രേക്ഷകര്‍ ജെനീലിയയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. തെലുങ്കിലെ ബൊമിലിരൂ വന്‍ ഹിറ്റായതോടെ ജെനീലിയയുടെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ന്നിയിരുക്കുയാണ്.
ബോളിവുഡിലും ജെനീലിയയ്ക്ക് ഭാവി തെളിയുന്ന ലക്ഷ്ണമാണിപ്പോള്‍. അമീര്‍ഖാന്‍റെ നായികയാവാനുളള ഓഫറാണ് ജെനീലിയയെ തേടിയെത്തിയിരിക്കുന്നത്.
നിലവിലെ ശമ്പളം: 35 ലക്ഷം/ചിത്രം
ഇനി വരുന്ന ചിത്രങ്ങള്‍ വരണം അയിറാം,
സന്തോഷ് സുബ്രഹ്മണ്യം


Click it and Unblock the Notifications