പ്രിയാമണിയും സില്‍ക്കിന്‍റെ സിംഹാസനവും

By Staff

ഗ്ലാമറിന്‍റെ പൊലിമയില്‍ പ്രിയാമണി

കഠിനപ്രയ്‌തനത്തിലൂടെ വിജയം വരിച്ച കഥയാണ്‌ പ്രിയാമണിയുടെത്‌. സിനിമയില്‍ ചുവടുറപ്പിക്കാന്‍ വളരെയേറെ കാലം വേണ്ടിവന്നു. ബാലുമഹേന്ദ്രയുടെ കണ്ണ കാണും കാലത്തിലെ പ്രിയയുടെ അഭിനയം വളരെയേറെ പ്രശംസ നേടി കൊടുത്തുവെങ്കിലും അതും പ്രിയയുടെ രക്ഷയ്‌ക്കെത്തിയില്ല.

വിജയം പ്രിയയുടെ കാര്യത്തില്‍ പലപ്പോഴും ഒളിച്ചുകളി നടത്തി. പരുത്തിവീരന്റെ ഷൂട്ടിങ്ങിനായി ഒരു കുഗ്രാമത്തിലെത്തിയ വേളയില്‍ തന്നെ പ്രിയ മനസ്സിലാക്കി ഇത്‌ തന്റെ പ്രസിദ്ധിയിലെയ്‌ക്കുളള ചവിട്ടുപടിയാണെന്ന്. അത്‌ പോലെ തന്നെ പരുത്തിവീരന്‍ വന്‍ഹിറ്റായി. ഇപ്പോള്‍ വിശാലിനോടൊപ്പം മലൈകോട്ടയില്‍ അഭിനയിച്ചു വരുകയാണ്‌ പ്രിയ.

നിലവിലെ ശമ്പളം: 25 ലക്ഷം/ചിത്രം
ഹിറ്റുകള്‍: പരുത്തിവീരന്‍
ഇനി വരുന്ന ചിത്രങ്ങള്‍: മലൈകോട്ട, തോട്ടാ Malaikottai, Thotta.

അവസാന ഹിറ്റ്‌-പരുത്തിവീരന്‍

സില്‍ക്കിന്‍റെ സിംഹാസനത്തില്‍ നമിതസില്‍ക്ക്‌ സ്‌മിത അനാഥമാക്കിയ സ്ഥാനമാണ്‌ ഇപ്പോള്‍ തമിഴകത്ത്‌ നമിത അലങ്കരിക്കുന്നത്‌. ഹിറ്റെന്ന്‌ പറയാന്‍ നാന്‍ അവന്‍ അല്ലെയ്‌, ഇംഗ്ലീഷുക്കാരന്‍ എന്നീ പടങ്ങളെയുളളുവെങ്കിലും ഇനി വരുന്ന ചിത്രങ്ങള്‍ നമിതയ്‌ക്ക്‌ പ്രതീക്ഷയേക്കുന്നവയാണ്‌.

ആവശ്യത്തിലേറെ ഗ്ലാമറുണ്ടെന്നതാണ് നമിതയെ തമിഴ് പ്രേക്ഷകരുടെ ചൂടന്‍ താരമാക്കി മാറ്റിയത്. ഇതിന്‌ പുറമേ, പോക്കുന്നിടത്തെല്ലാം വന്‍ജനാവലിയെ ആകര്‍ഷിക്കാന്‍ ഈ നടിയ്‌ക്ക്‌ കഴിയുന്നു.

നിലവിലെ ശമ്പളം: 22 ലക്ഷം/ചിത്രം
ഹിറ്റുകള്‍:നാന്‍ അവനല്ലെയ്‌, ഇംഗ്ലീഷുക്കാരന്‍,
ഇനി വരുന്ന ചിത്രങ്ങള്‍:അഴകിയ തമിഴ്‌
മകന്‍, ബില്ലാ, കെട്ടവന്‍, പെരുമാള്‍
അവസാന ഹിറ്റ്‌:നാന്‍ അവനല്ലെയ്‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X