നമിത ടൂ പീസിടില്ല, വണ്‍ പീസാവാം

By Staff

ശരത്കുമാര്‍ നായകനായ ഏയ്, ചാണക്യ എന്നീ ചിത്രങ്ങളില്‍ നമിത മേനിക്കൊഴുപ്പ് മതിയാവോളം തുറന്നുകാട്ടിയും നായകനുമായി ഇഴുകിച്ചേര്‍ന്നും പ്രേക്ഷകരെ സംതൃപ്തിരാക്കിട്ടുണ്ട്. ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ നമിതയില്‍ നിന്നും പ്രേക്ഷകര്‍ കൂടുതല്‍ പലതും പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ ശരത്കുമാരിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ നമിത ചില നിബന്ധനകള്‍ വച്ചു.

ചുണ്ടോട് ചുണ്ട് ചേര്‍ത്തുള്ള ചുംബനം പറ്റില്ലെന്നാണ് നമിതയുടെ ഒരു നിബന്ധന. ടൂ പീസ് സ്വിം സ്യൂട്ട് ധരിച്ച് അഭിനയിക്കാനാവില്ലെന്നും നമിത നിബന്ധന വച്ചിട്ടുണ്ട്. എന്നാല്‍ നിബന്ധനകള്‍ക്കൊപ്പം താന്‍ എന്തിനൊക്കെ തയ്യാറാണെന്നും നമിത വ്യക്തമാക്കിയിട്ടുണ്ട്. ടൂ പീസിന് പകരം വണ്‍ പീസ് സ്വിമ്മിംഗ് വേഷമിട്ട് അഭിനയിക്കാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്നാണ് നമിത അറിയിച്ചിരിക്കുന്നത്!

ഏതായാലും നമിതയുടെ ഈ ഉദാരമനസ്കത നിര്‍മാതാവിന്റെയും നമിതയുടെ ആരാധകരുടെയും മനം കുളിര്‍പ്പിക്കുന്നതാണ്. നമിത ഇങ്ങനെ നയം വ്യക്തമാക്കിയതോടെ നായിക നീന്തല്‍ വേഷമിടുന്ന രംഗമില്ലെങ്കില്‍ പോലും അത് ചേര്‍ക്കാമല്ലോ എന്ന ആലോചനയിലാണ് നിര്‍മാതാവ്.

നമിതയും ശരത്കുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് 1977 എന്നാണ്. ഒരു ഡിറ്റക്ടീവ് കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഈ ആക്ഷന‍് ത്രില്ലറില്‍ ഒരു ഡിറ്റക്ടീവായാണ് ശരത്കുമാര്‍ അഭിനയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X