രാഷ്ട്രീയത്തിലേക്കില്ലെന്ന് സിമ്രാന്‍

ഞാന്‍ രാഷ്ട്രീയത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവളല്ല, അടുത്തൊന്നും രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശിയ്ക്കുന്നുമില്ല, മറ്റു ചില കാര്യങ്ങളിലാണ് എനിയ്ക്കിപ്പോള്‍ താത്പര്യം സിമ്രാന്‍ പറഞ്ഞു.
പുത്തന്‍ താരങ്ങളുടെ വരവോടെ ഗ്ലാമര്‍ മങ്ങിയ സിമ്രാനിപ്പോള്‍ മിനി സ്്ക്രീനാണ് ലക്ഷ്യമിടുന്നത്. അടുത്തു തന്നെ ഒരു പ്രമുഖ തമിഴ്ചാനലിനു വേണ്ടി സിമ്രാന്‍ സീരിയല്‍ നിര്‍മ്മിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ സിമ്രാന്‍ തന്നെ നായികയാവുമെന്നും സൂചനകളുണ്ട്.


Click it and Unblock the Notifications