വിജയ്‍യുടെ നായികയായി ഹന്‍സിക

By Ajith Babu

Hansika Motwani
കോളിവുഡില്‍ പ്രത്യക്ഷപ്പെടും മുമ്പെ തമിഴകത്തെ ഹോട്ട് പ്രോപ്പര്‍ട്ടിയായി മാറിയിരിക്കുകയാണ് ഹന്‍സിക മോട്‍വാനി. ഇളയദളപതി വിജയ്‌യെ നായകനാക്കി ജയം രാജ സംവിധാനം ചെയ്യുന്ന വേലായുധത്തിലെ നായികയായി നിശ്ചയിച്ചിരിയ്ക്കുന്നത് ഹന്‍സികയെയാണ്.

തമിഴിലെ ആദ്യചിത്രമായ മാപ്പിളൈയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കും മുമ്പെയാണ് ഹന്‍സികയെ തേടി ഈ വമ്പന്‍ ഓഫര്‍ എത്തിയിരിക്കുന്നത്. ധനുഷാണ് മാപ്പിളൈയില്‍ ഹന്‍സികയുടെ ഹീറോ.

ജയം രവിയെ നായകനാക്കി പ്രഭുദേവ ഒരുക്കുന്നത് ഇച്ച് എന്ന ചിത്രത്തിലും ഹന്‍സിക കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. തമിഴകത്തെ താരറാണിമാര്‍ക്കൊരു ഭീഷണിയായി മാറാന്‍ പത്തൊന്പതുകാരിയ്ക്ക് അധികം നാള്‍ വേണ്ടിവരില്ലെന്നാണ് പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X