»   » സൂര്യയുടെ കിടിലന്‍ ഗെറ്റപ്പുകള്‍, 24 ടീസര്‍ കാണൂ..

സൂര്യയുടെ കിടിലന്‍ ഗെറ്റപ്പുകള്‍, 24 ടീസര്‍ കാണൂ..

Posted By:
Subscribe to Filmibeat Malayalam

സൂര്യ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 24. സൂര്യ രണ്ട് കിടിലന്‍ ഗെറ്റപ്പില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം കുമാറാണ്. ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ ഒരു സയന്റിസ്റ്റിന്റെ വേഷവും മറ്റൊന്നും ഒരു കൊലപാതകിയുടെ വേഷവുമാണ്.

നിത്യാ മേനോനും സമാന്തയും നായികമാരായി എത്തുന്ന ചിത്രത്തില്‍ റുത് പ്രഭുവും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

surya1

സ്റ്റുഡിയോ ഗ്രീനും ടൂ ഡി എന്റര്‍ടെയിന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രിലിലാണ് തിയേറ്ററില്‍ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ചിത്രത്തിന്റെ ടീസര്‍ കാണൂ..

English summary
24 the movie teaser out.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam