വിജയ്-ബോഡിഗാര്‍ഡ് തുടങ്ങുന്നു

തമിഴില്‍ വിജയ് യിന്റെ ഇമേജിന് ചേരുംവിധം ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ സിദ്ദിഖ് തീരുമാനിച്ചിട്ടുണ്ട്. സംവിധായകന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്.
മലയാളത്തില്‍ നയന്‍സ് അവതരിപ്പിച്ച റോളിലേക്കെത്തുന്നത് ബോളിവുഡ് താരം അസിനാണ്. ത്യാഗരാജന്റ റോള്‍ രാജ് കിരണായിരിക്കും തമിഴില്‍ കൈകാര്യം ചെയ്യുക. സംഗീതമൊരുക്കാന്‍ ഔസേപ്പച്ചന് പകരം വിദ്യാസാഗര്‍ എത്തുമ്പോള്‍ വിജയ് യുടെ ഫേവറിറ്റ് ക്യാമറമാന്‍ ഏകാംബരമാണ് തമിഴ് ബോഡിഗാര്‍ഡിന്റെ ഛായാഗ്രഹണം നിര്‍വഹിയ്ക്കുക.
asin അസിന് കോളിവുഡ് ദിലീപ് നയന്‍താര ബോഡിഗാര്‍ഡ് വിജയ് സിദ്ദിഖ് bodygurad dileep kollywood nayantara siddique vijay


Click it and Unblock the Notifications