തമന്നയ്ക്ക് പകരം അമല പോള്‍

മൈനയിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം വമ്പന്‍ ഓഫറുകളാണ് ഈ നടിയെ തേടിയെത്തുന്നത്. വിക്രമിന്റെ നായികയാവാന്‍ ഓഫര്‍ വന്നതിന് പിന്നാലെ ലിംഗുസ്വാമി ചിത്രത്തിലേക്കാണ് അമല കരാര്‍ ചെയ്യപ്പെട്ടിരിയ്ക്കുന്നത്.
ആര്യയുടെ നായികയായി തമന്ന ചെയ്യാനിരുന്ന റോളിലേക്കാണ് അമലയെത്തുന്നത്. ഒരു പക്ഷേ ഇനിയുള്ള നാളുകള്‍ ഈ മലയാളി പെണ്ണിന്റേതാവാം.


Click it and Unblock the Notifications











