»   » ബിക്കിനി, അധരചുംബനം-തമന്നയെ കിട്ടില്ല

ബിക്കിനി, അധരചുംബനം-തമന്നയെ കിട്ടില്ല

Posted By:
Subscribe to Filmibeat Malayalam
Tamannaah
എത്ര കോടി രൂപ തരാമെന്ന് പറഞ്ഞാലും അധരചുംബനത്തിനും ബിക്കിനിയ്ക്കും തയാറല്ലെന്ന് തെന്നിന്ത്യന്‍ ഹോട്ട് ഗേള്‍ തമന്ന.

പുതിയ തെലുങ്ക് ചിത്രമായ ഒസറവേലിയില്‍ ജൂനിയര്‍ എന്‍ടിആറുമൊത്തുള്ള ചുംബനരംഗത്തില്‍ അഭിനയിക്കാന്‍ ഒന്നേകാല്‍ കോടി വാങ്ങിയെന്ന വാര്‍ത്തകളോട് പ്രതിരിയ്ക്കുമ്പോഴാണ് തമന്ന ഇക്കാര്യം വ്യക്തമാക്കിയത്.

ചുംബനരംഗങ്ങളില്‍ പ്രത്യേകിച്ച് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കുന്നതിന് മടിയുണ്ട്. സിനിമയ്ക്കായി കരാര്‍ ഒപ്പുവെയ്ക്കുമ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കാറുണ്ടെന്നും തമന്ന പറയുന്നു. ബിക്കിനി, അധരചുംബനം എന്നിവ ഒഴിവാക്കണമെന്ന് ആദ്യമേ പറയും. എത്ര പണം ഓഫര്‍ ചെയ്താലും ഞാന്‍ അത് ചെയ്യില്ല. തമന്ന വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ പരത്തുന്ന മാധ്യമങ്ങളെയും നടി വിമര്‍ശിച്ചു.

ഒന്നേകാല്‍ കോടി കിട്ടാത്തതിനാല്‍ തമന്ന കമല്‍ ചിത്രത്തില്‍ പിന്‍മാറിയതായും കോളിവുഡില്‍ നിന്നും വാര്‍ത്തകളുണ്ടായിരുന്നു.

English summary
Tamannaah revealed that the first line in her contract say that she would never wear a bikini or act in a liplock scene. "No matter how much money is offered, I will never do it," she said.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam