നമിത കിടന്നു, നായകന്‍ മറഞ്ഞു

അങ്ങനെയൊരു പ്രതിസന്ധിയുണ്ട്, ജഗന്മോഹിനി എന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍. രാജ എന്ന നടനാണ് ഈ തമിഴ് ചിത്രത്തില്‍ നമിതയുടെ നായകന്‍. നമിതയാണെങ്കില്‍ തലയെടുപ്പുളള ഒരു പിടിയാനയെപ്പോലെ വിഹരിക്കുന്നു. എടുപ്പു കുതിരയായി ആരാധകരുടെ ചങ്കില്‍ ചേക്കേറിയ നമിതയുടെ നായകന് ഇന്ദ്രന്‍സിന്റെ ശരീരം.
നമിതയുടെ ശരീരഭാരം നായകന്‍ താങ്ങുന്നില്ലെന്നാണ് സെറ്റില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍. ഇഴുകിച്ചേര്‍ന്നുളള പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ശരീര വ്യത്യാസം ലൊക്കേഷനില്‍ പൊട്ടിച്ചിരിയുണര്‍ത്തുന്നു. രാജയുടെ മുകളില്‍ നമിത കിടക്കുന്ന സീനുണ്ടത്രേ, ചിത്രത്തില്‍. പാവം രാജ്. സീനെടുത്തപ്പോള്‍ രാജിനെ കാണാനേയില്ല.
തന്റെ ഭാരം താങ്ങാനാവാതെ നായകന്‍ വിഷമിക്കുന്നതു കണ്ടപ്പോള്‍ നമിതയ്ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. നായികയെ താങ്ങാത്ത താനെന്തോന്ന് നായകനാണെടേയ് എന്നാണ് പലരും രാജയോട് ചോദിക്കുന്നത്. ഏതായാലും നായകനെ ഓര്‍ത്ത് നിര്‍ത്താതെ ചിരിക്കുകയാണ് നമിത.
നമിതയുടെ ചൂടന്‍ ചിത്രങ്ങള്‍


Click it and Unblock the Notifications