വടിവേലുവും ഡിഎംകെയില്‍

ഡിഎംകെയില്‍ ചേരാന്‍ തീരുമാനമെടുത്താല്‍ ആര്‍ക്കും തന്നെ തടയാനാകില്ലെന്ന് വടിവേലു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം ധൃതിപിടിച്ച് ഒരു രാഷ്ട്രീയ പ്രവേശനം താന്‍ ആഗ്രഹിയ്ക്കുന്നില്ലെന്നും ഈ കൊമേഡിയന്‍ വ്യക്തമാക്കി.
ഡിഎംകെയില്‍ ചേരാന്‍ എനിയ്ക്ക് മേല്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ല. സിനിമകളിലൂടെ ആരാധകരെ സന്തോഷിപ്പിയ്ക്കണമെന്നാണ് താന്‍ ആഗ്രഹിയ്ക്കുന്നത്. അതേ സമയം ദ്രാവിഡ പാര്‍ട്ടില്‍ അംഗമാകാനുള്ള തന്റെ ആഗ്രഹം ആര്‍ക്കും തടുക്കാനുമാകില്ല-വടിവേലുവ്യക്തമാക്കി.


Click it and Unblock the Notifications











