എന്തിനും തയ്യാറായി മംമ്ത
മയൂഖം എന്ന ചിത്രത്തിലൂടെ ഹരിഹരന്‍ പരിചയപ്പെടുത്തിയ മംമ്ത, സുരേഷ് ഗോപിയ്ക്കൊപ്പം ലങ്കയില്‍ തീര്‍ത്തും ഗ്ലാമറസായി നയം വ്യക്തമാക്കിയതാണ്. ജയറാമിനൊപ്പം മധുചന്ദ്രലേഖ, മമ്മൂട്ടിയുടെ ബസ് കണ്ടക്ടര്‍, ബിഗ് ബി, മോഹന്‍ലാലിന്റെ നായികയായി ബാബ കല്യാണി എന്നീ ചിത്രങ്ങളിലൊക്കെ വേഷമിട്ടിട്ടും രാശിയുളള നായികയായില്ല.
മലയാളിത്തമോ, മലയാളികളിഷ്ടപ്പെടുന്ന മാദകത്വമോ ഇല്ലാഞ്ഞിട്ടാകാം, സംവിധായകര്‍ സൂപ്പര്‍താര ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടും മംമ്തയെ തങ്ങളുടെ ചിത്രങ്ങളിലേയ്ക്ക് പരിഗണിക്കാത്തത്.
തമിഴില്‍ വിശാലിനൊപ്പം ശിവപ്പതികാരം എന്ന ചിത്രത്തില്‍ ഗ്ലാമറിന്റെ സീമകള്‍ കടന്ന പ്രകടനത്തോടെ മംമ്തയുടെ രാശി തെളിഞ്ഞു. പോക്കിരിപ്പിളളയെന്ന പേരില്‍ തെലുങ്കിലേയ്ക്ക് മൊഴി മാറിയെത്തിയ ലങ്ക കണ്ട് ആരാധകര്‍ മംമ്തയുടെ വശീകരണശക്തിയുളള കണ്ണുകള്‍ക്ക് അടിമയായി.
ഹോമം, കൃഷ്ണാര്‍ജുന എന്നീ ചിത്രങ്ങളില്‍ ഗംഭീര ഗ്ലാമറാണ് മംമ്ത കാഴ്ചവെച്ചത്. എന്നാല്‍ വേണ്ടത്ര മേനിക്കൊഴുപ്പില്ലായ്മയാകാം, ഈ നടിയുടെ ഗ്ലാമര്‍ പ്രദര്‍ശനം വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. മലയാളത്തില്‍ മുസാഫിര്‍ എന്ന ചിത്രമാണ് ഈ നടിയുടേതായി ഇനി റിലീസ് ചെയ്യാനുളളത്. കൊഴുത്ത തുടകളും തടിച്ച മാറിടവുമാണ് പ്രേക്ഷകന്റെ ഉമിനീരു വറ്റിക്കുന്നതെന്ന സത്യം തിരിച്ചറിഞ്ഞ് അല്‍പം ഹോര്‍മോണ്‍ പ്രയോഗിച്ചാല്‍, ഇന്നത്തെ സന്നദ്ധതയില്‍ മംമ്തയ്ക്കും പിടിച്ചു നില്‍ക്കാം.


Click it and Unblock the Notifications