»   » രാധികയും കോളിവുഡിലേക്ക്

രാധികയും കോളിവുഡിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Radhika
ക്ലാസ്‌മേറ്റ്‌സ് ഫെയിം രാധികയും തമിഴകത്തേക്ക്. തനിയ്ക്ക് ശേഷം വന്നവരില്‍ പലരും കോളിവുഡിലെത്തി പച്ചപിടിച്ചപ്പോഴും ധൃതിപ്പിടിച്ച് അയല്‍പക്കത്തേക്ക് പോകാന്‍ രാധിക യാറായില്ല. നല്ല തിരക്കഥയ്ക്കുള്ള കാത്തിരിപ്പിലായിരുന്നു നടി.

കോളിവുഡില്‍ തകര്‍പ്പന്‍ തുടക്കത്തിന് കാത്തിരിയ്്ക്കുന്ന രാധികയ്ക്ക് അങ്ങനെയൊരു പ്രൊജക്ട് ഇപ്പോള്‍ കിട്ടിയിരിക്കുന്നു. രാംജി ബാലന്‍ സംവിധായകനായ ഉടുമ്പന്‍ എന്നൊരു ചിത്രത്തിലൂടെയാണ് രാധിക തമിഴില്‍ അരങ്ങേറുന്നത്.

ബൈക്ക് റേസ് ചാമ്പ്യന്‍ ദിലീപ് റോജര്‍ നായകനാവുന്ന ചിത്രത്തില്‍ ഗവേഷകയും ഉദ്യോഗസ്ഥയുമായാണ് രാധിക അഭിനയിക്കുന്നത്. തമഴില്‍ നിന്ന് ഒട്ടേറെ ഓഫറുകള്‍ വരുന്നുണ്ടെങ്കിലും ഉടുബന്‍ റിലീസിന് ശേഷം പുതിയ സിനിമകള്‍ സ്വീകരിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് രാധിക.

English summary
Popular Malayalam actress Radhika has finally decided to make a try in Kollywood. The actress had plenty of offers in the past but was waiting for the right script to make an impact in her new industry.And she has selected Ramji balan's 'Udumban' as her debut project in Kollywood.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam