ജ്യോതിക വീണ്ടും വെള്ളിത്തിരയിലേക്ക്
വിവാഹത്തോടെ സിനിമാരംഗം വിടുകയും വര്‍ഷങ്ങള്‍ക്കു ശേഷം പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുന്ന നടിമാരുടെ നിരയിലേക്ക് ഒരാള്‍ കൂടി.
ജീവിതമാണ് സിനിമയേക്കാള്‍ വലുതെന്ന് പ്രഖ്യാപിച്ച ഭര്‍ത്താവിന്റെയും കുട്ടികളുടെയും ലോകത്തേക്ക് ഒതുങ്ങിക്കൂടിയ ജ്യോതികയാണ് വീണ്ടും ക്യാമറയെ അഭിമുഖികരിയ്‌ക്കാന്‍ ഒരുങ്ങുന്നത്.
വിവാഹശേഷം വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടിയ ജോയെ തിരികെ വെള്ളിത്തിരയിലെത്തിയ്‌ക്കുന്നത് ഭര്‍ത്താവും നടനുമായ സൂര്യ തന്നെയാണ്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എടുക്കുന്ന ഡോക്യുമെന്ററിയിലൂടെയാണ് ജ്യോതികയുടെ തിരിച്ചു വരവ്.
ഡോക്യുമെന്ററിയില്‍ സൂര്യയ്‌ക്കു പുറമെ വിജയ്, മാധവന്‍ തുടങ്ങിയവരും സഹകരിയ്‌ക്കുന്നുണ്ട്.
തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി തങ്കം തെന്നരശ്ശ് നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ അഭ്യര്‍ഥ മാനിച്ചാണ് താരങ്ങള്‍ വേഷമിടുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
ജ്യോതികയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications