പീനസ്തനി, പൃഥുല നിതംബിനി
പീനസ്തനവും പൃഥുല നിതംബവും പൊടിപോലും ബാക്കിവെയ്ക്കാതെ ആസ്വദിക്കാന്‍ കാത്തിരിക്കുന്ന തെന്നിന്ത്യയിലെ പ്രേക്ഷകര്‍ക്കു മുന്നില്‍ നമിത പ്രത്യക്ഷപ്പെട്ടത് ഗുജറാത്തില്‍ നിന്നാണ്.
ദേഹകാന്തിയുടെ നഗ്നഭംഗി തിരശീലയില്‍ ആടിത്തകര്‍ത്തപ്പോള്‍ തമിഴനും തെലുങ്കനും കന്നഡിഗനും സ്ക്രീനില്‍ നോക്കി വായും പൊളിച്ചിരുന്നേ പോയി. മലയാളി പിന്നെ പണ്ടേ അങ്ങനെയാണല്ലോ. ഫലം സിനിമയില്‍, പോസ്റ്ററുകളില്‍, ഗാനങ്ങളില്‍ എങ്ങും നമിത തരംഗം.
ഷക്കീലയെ വെല്ലുന്ന അവയവമുഴുപ്പും സിമ്രാനെ വെല്ലുന്ന അംഗവടിവുമായി നമിത പ്രേക്ഷകന്റെ ശ്വാസനിശ്വാസങ്ങളെ നിയന്ത്രിക്കുന്നു.
നമിതയുടെ മേനീ പ്രദര്‍ശനം കൊണ്ട് ശ്രദ്ധേയമാകുന്ന ചിത്രമാണ് സുന്ദര്‍ സി നായകനാകുന്ന തീ. ആയ് എന്ന തമിഴ് ചിത്രത്തില്‍ അര്‍ജുന അര്‍ജുന എന്ന ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ട അന്നുമുതല്‍ തമിഴ് പ്രേക്ഷകന്റെ ശ്വാസകോശത്തില്‍ നമിത കനലു കോരിയിട്ടിരുന്നു.
രാഷ്ട്രീയ നേതാക്കളായ വിജയകാന്തും ശരത് കുമാറും ഇപ്പോള്‍ നമിതയില്ലാത്ത ചിത്രങ്ങളില്‍ അഭിനയിക്കുകയേയില്ല. വിജയകാന്തിന്റെ എങ്കള്‍ അണ്ണയില്‍ നമിതയായിരുന്നു നായിക.
ശരത് കുമാറിനൊപ്പം 2005ല്‍ ചാണക്യയില്‍ അഭിനയിച്ച ശേഷം 2008ല്‍ 1977ലാണ് നമിത പ്രത്യക്ഷപ്പെടുന്നത്. നമിതയ്ക്കായി ശരത് കുമാര്‍ ഈ ചിത്രം നിര്‍മ്മിക്കുകയാണെന്ന് വേണമെങ്കില്‍ പറയാം.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
നമിതയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications