നമിതയും ബോളിവുഡ് ലക്ഷ്യമിടുന്നു

തടിച്ചുകൊഴുത്ത ശരീരം മെലിയിച്ചെടുക്കാനുള്ള നമിതയുടെ കഠിന ശ്രമം ഇതിന്റെ ഭാഗമാണത്രേ. എന്നാല്‍ ബോളിവുഡ് ലക്ഷ്യം വെയ്ക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നമിത നിഷേധിച്ചിട്ടുണ്ട്. തടി കുറയ്ക്കുന്നത് ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണെന്നും ഗ്ലാമര്‍ താരം പറയുന്നു.
തെന്നിന്ത്യന്‍ സിനിമകളിലെ അഭിനയം തന്നെ വേണ്ട വണ്ണം തൃപ്തിപ്പെടുത്തുന്നുവെന്നൊക്കെയാണ് നമിത പറയുന്നതെങ്കിലും ഇതൊന്നും പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ പലരും തയാറല്ല.


Click it and Unblock the Notifications