പൂര്‍ണ, പാവപ്പെട്ടവരുടെ അസിന്‍ !!

എന്തായാലും തമിഴ് സിനിമയില്‍ അഭിനയിയ്ക്കാന്‍ പൂര്‍ണയ്ക്ക് അസിന്റെ അത്രയും പ്രതിഫലം കൊടുക്കേണ്ടി വരില്ല. അതുകൊണ്ട് വേണമെങ്കില്‍ പൂര്‍ണയെ പാവപ്പെട്ട നിര്‍മ്മാതാക്കളുടെ / സംവിധായകരുടെ അസിനെന്ന് വിളിയ്ക്കാം.
തന്റെ ചിത്രമായ നരന്‍ മികച്ചതാവുമെന്ന പ്രതീക്ഷയിലാണ് പൂര്‍ണ ഇപ്പോള്‍. എന്തായാലും തനിയ്ക്ക് ഗ്ലാമര്‍ ചേരില്ലെന്നാണ് പൂര്‍ണ പറയുന്നത്. കാണികള്‍ തിയറ്ററിലെത്തേണ്ടത് നടിയുടെ മുഖം കാണാനാണ്, അല്ലാതെ ശരീരം കാണാനാവരുത്. ഈ അഭിപ്രായം എത്രകാലം കാണുമെന്ന് നമുക്ക് കാണാം.
മികച്ച വേഷങ്ങള്‍ ചെയ്തിരുന്ന പത്മപ്രീയ പറയുന്നത് കേട്ടില്ലേ. വേണമെങ്കില്‍ താന്‍ ഗ്ലാമര്‍ വേഷങ്ങളും ചെയ്യാമെന്ന്...


Click it and Unblock the Notifications











