മികച്ച നടി നയന്‍താര, പുതുമുഖ നടി നസ്‌റിയ നസീം
ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വിട പറഞ്ഞ് വിജയത്തോടെയാണ് നയന്‍താര മടങ്ങിവരവ് നടത്തിയത്. അതിന് ഫലം കണ്ടു. എട്ടാമത് വിജയ് ഫിലീം അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ നയന്‍ തമിഴകത്തെ മികച്ച നടി.
കമല്‍ ഹസനാണ് മികച്ച നടന്‍. പരദേശി എന്ന ചിത്രം സംവിധാനം ചെയ്ത ബാലയാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളത്തില്‍ തിളങ്ങുന്ന നസ്‌റിയയ്ക്ക് തമിഴകത്ത് മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.

മികച്ച നടി നയന്‍താര, പുതുമുഖ നടി നസ്‌റിയ നസീം
ഉലകനായകന്‍ കമല്‍ ഹസനാണ് ഇത്തവണത്തെ മികച്ച നടനുള്ള വിജയ് പുരസ്‌കാരം സ്വന്തമാക്കിയത്. വിശ്വരൂപമാണ് ചിത്രം

മികച്ച നടി നയന്‍താര, പുതുമുഖ നടി നസ്‌റിയ നസീം
രാജാ റാണിയിലൂടെയാണ് നയന്‍ തിരിച്ചുവരവ് അറിയിച്ചത് ചിത്രത്തിലെ അഭിനയിത്തിന് തന്നെ നയന്‍സിന് മികച്ച നടിക്കുള്ള വിജയ് പുരസ്‌കാരവും ലഭിച്ചിരിക്കുകയാണ്.

മികച്ച നടി നയന്‍താര, പുതുമുഖ നടി നസ്‌റിയ നസീം
പരദേശി സംവിധാനം ചെയ്ത ബാലയാണ് മികച്ച സംവിധായകന്‍

മികച്ച നടി നയന്‍താര, പുതുമുഖ നടി നസ്‌റിയ നസീം
വടിവേലുവിനും വിവേകിനുമെല്ലാം പകരക്കാരനായി വിലസുന്ന സന്താനം മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി

മികച്ച നടി നയന്‍താര, പുതുമുഖ നടി നസ്‌റിയ നസീം
വിജയ് സേതുപതിയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരം നല്‍കി ആദരിച്ചു

മികച്ച നടി നയന്‍താര, പുതുമുഖ നടി നസ്‌റിയ നസീം
റാം സംവിധാനം ചെയ്ത തങ്ക മീന്‍ങ്കള്‍ എന്ന ചിത്രമാണ് തമിഴകത്തെ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്

മികച്ച നടി നയന്‍താര, പുതുമുഖ നടി നസ്‌റിയ നസീം
രാജാറാണി, നെയ്യാണ്ടി നേരം എന്നീ ചിത്രങ്ങളിലൂടെ നസ്‌റിയ നസീമാണ് മികച്ച പുതുമഖ നായികയായി തിരഞ്ഞെടുക്കപ്പെട്ടത്

മികച്ച നടി നയന്‍താര, പുതുമുഖ നടി നസ്‌റിയ നസീം
ഗൗതം കാര്‍ത്തിക്കാണ് മികച്ച പുതുമുഖ നടനായി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച നടി നയന്‍താര, പുതുമുഖ നടി നസ്‌റിയ നസീം
കടല്‍ എന്ന ചിത്രത്തിലെ പാട്ടൊരുക്കി ഈ പ്രാവശ്യവും എ ആര്‍ റഹ്മാന്‍ തന്നെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടി

മികച്ച നടി നയന്‍താര, പുതുമുഖ നടി നസ്‌റിയ നസീം
കടല്‍ എന്ന ചിത്രത്തില്‍ വില്ലനായി എത്തിയ അര്‍ജുനാണ് മികച്ച വില്ലനുള്ള പുരസ്‌കാരം നേടിയത്

Click it and Unblock the Notifications