»   » അനുഷ്‌കയ്ക്ക് ഒരു സ്വീറ്റ് ബേര്‍ത്ത് ഡേ ആശംസ; വീഡിയോ കാണൂ

അനുഷ്‌കയ്ക്ക് ഒരു സ്വീറ്റ് ബേര്‍ത്ത് ഡേ ആശംസ; വീഡിയോ കാണൂ

Posted By:
Subscribe to Filmibeat Malayalam

വെല്ലുവിളികളുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുന്നതില്‍ കമല്‍ ഹസനും വിക്രമിനും സമമാണ് അനുഷ്‌ക ഷെട്ടി. അക്കാര്യം കഴിഞ്ഞ ദിവസം നടന്ന ഇഞ്ചി ഇടിപ്പഴകിയുടെ ഓഡിയോ ലോഞ്ചില്‍ നടന്‍ ആര്യ പറയുകയുമുണ്ടായി.

ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച അനുഷ് ഇപ്പോള്‍ ഇഞ്ചി ഇടിപ്പഴകി എന്ന ചിത്രത്തിലൂടെ മറ്റൊരു വ്യത്യസ്ത ഭാവത്തിലും രൂപത്തിലും എത്തുകയാണ്. ഇന്ന്, നവംബര്‍ 7 ന് പിറന്നാള്‍ ആഘാഷിക്കുന്ന അനുഷ്‌കയ്ക്ക് ഒരു സ്വീറ്റ് ബേര്‍ത്ത് ഡേ ആശംസ ലഭിച്ചു.

anushka-shetty

ഇഞ്ചി ഇടിപ്പഴകി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് അനുഷ്‌കയ്ക്ക് വേണ്ടി ഈ സ്വീറ്റ് ബേര്‍ത്ത് ഡേ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ ഷെയര്‍ ചെയ്ത അനുഷ്‌ക ടീമിന് നന്ദിയും പറഞ്ഞു.

ഈ വര്‍ഷം മികച്ച ഒത്തിരി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനം കവര്‍ന്ന നടിയാണ് അനുഷ്‌ക. രജനിക്കൊപ്പ അഭിനയിച്ച ലിങ്ക (2014) എന്ന ചിത്രത്തിന് ശേഷം അജിത്തിനൊപ്പം എന്നൈ അറിന്താലിലും അഭിനയിച്ചു. അതിന് ശേഷം ബാഹുബലി. ഇപ്പോള്‍ ഇഞ്ചി ഇടിപ്പഴകി. അനുഷ്‌കയ്ക്ക് ഫില്‍മിബീറ്റിന്റെ ജന്മദിനാശംസകള്‍

Thank you Size Zero Movie team for such a sweeeeeeeeet video... Loved it!!!

Posted by Anushka Shetty on Saturday, November 7, 2015
English summary
A sweet birth day video for Anushka Shetty by Size Zero Movie team

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam