ആടൈ വിവാദം, പ്രതിഫലം തിരിച്ചു നല്‍കി അമല പോള്‍.. പണത്തിന് വേണ്ടിയാണെന്ന് ഇനി പറയുമോ?

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം ഒടുവില്‍ അമല പോള്‍ നായികയായെത്തിയ ആടൈ എന്ന ചിത്രം തിയേറ്ററിലെത്തി. ജൂലൈ 19 നാണ് സിനിമ റിലീസ് ചെ്തത്. രാവിലെയും ഉച്ചയ്ക്കും ചില തിയേറ്ററുകളില്‍ പ്രദശനം തടഞ്ഞുവച്ചിരുന്നെങ്കിലും വൈകുന്നേരത്തോടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച്, 700 തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.

അമല പോളിന്റെ നഗ്നതാ പ്രദര്‍ശനമായിരുന്നു ചിത്രം വിവാദമാകാന്‍ കാരണം. നഗ്നത കാണിച്ച് സിനിമയ്ക്ക് പ്രചരണം നേടുന്നു എന്നും, അമല പോള്‍ പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി മാത്രമാണ് ഇത്തരം സിനിമകള്‍ ചെയ്യുന്നത് എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ വിമര്‍ശനത്തിന് അമല ഫുള്‍സ്റ്റോപ്പിട്ടു

amalapaul

വിവാദമായ ആടൈ ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം അമല പോള്‍ തിരിച്ചു നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. പ്രശസ്ത ട്രേഡ് അനലിസ്റ്റായ ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ അമല ചെയ്ത ഈ പ്രവൃത്തി പലരു പ്രശംസിക്കുന്നുണ്ട്.

അതേ സമയം ആടൈ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്നത്. ഈ ചിത്രം അമലയുടെ ടേണിങ് പോയിന്റ് ആയിരിക്കും എന്നുള്ള വിലയിരുത്തലുകളുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X