ഞാന്‍ യുദ്ധം ചെയ്യും, അതിജീവിക്കും... തടസ്സങ്ങള്‍ വരട്ടെ!! അമലയുടെ വാക്കുകൾ വൈറലാകുന്നു

ഏറെ ചർച്ച വിഷയമായ ചിത്രമായിരുന്നു അമല പോൾ നായികയായി എത്തുന്ന രത്നകുമാർ സംവിധാനം ചെയ്യുന്ന ആടൈ. ചിത്രം ജൂലൈ 19 ന് തിയേറ്ററുകളിൽ എത്തുകയാണ്. വളരെ ശക്തമായ സ്ത്രീ കഥാപാത്രവുമായിട്ടാണ് അമല ഇക്കുറി തിയേറ്ററുകളിൽ എത്തുന്നത്. കിറച്ച് ദിവസം മുൻപ് പുറത്തു വന്ന ചിത്രത്തിന്റെ ടീസറിന് മികച്ച് പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ ചിത്രത്തിനെതിരെ വിമർശനവുമായി ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു.

amala paul

ഇപ്പോഴിത ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് അമല പോൾ . ചിത്രത്തിന്റെ ഉള്ളടകകം പങ്കുവെച്ചു കൊണ്ടായിരുന്നു ആടൈയുടെ പോസ്റ്റർ പങ്കുവെച്ചത്. ഞാൻ യുദ്ധം ചെയ്യും, അതിജീവിക്കും. തടസ്സങ്ങൾ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ. ഞാൻ തിളങ്ങും. ഉയർന്നു നിൽക്കും. അവയെ തകർത്ത് ഇല്ലാതാക്കും. എന്റെ കരുത്തിൽ ഞാൻ വിശ്വസിക്കുന്നു. അതെനിക്ക് സന്തോഷവും സ്വാതന്ത്ര്യവും നൽകുന്നു. നിങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാനാവില്ല. ഇത് ഞാനാണ്, എന്റെ കഥയാണ്... ആടൈ..-ചിത്രത്തിനൊപ്പം അമല കുറിച്ചു.

അമലയുടെ കരിയറിലെ ഏറ്റവും ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ആടെ എന്ന് സംവിധായകൻ രത്നകുമാർ പറഞ്ഞു. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോൾ ചിത്രത്തിൽഅവതരിപ്പിക്കുന്നത്.വയലന്‍സിന്റെ അതിപ്രസരം കൊണ്ട് എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X