വിവാഹിതരാണെന്ന നിലപാടിൽ ഉറച്ച് നടൻ!! നടിയുമായുളള വിവാഹവും സ്വകാര്യ വീഡിയോയും പുറത്ത്
ഇപ്പോഴിത അതിഥിയുടേയും അഭിയുടേയും വിവാഹവും പിന്നീടുളള സ്വകാര്യ വീഡിയോയും പുറത്ത്
നടി അതിഥി മേനോനും നടൻ അഭി ശരണിന്റേയും വിവാഹത്തെ കുറിച്ചുളള വാർത്തകൾ ചൂടേറിയ ചർച്ച വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിഥിയും താനുമായിട്ടുള്ള വിവാഹം കഴിഞ്ഞുവെന്ന് ആരോപിച്ച് അഭിയാണ് രംഗത്തെത്തിയത്. വിവാഹ സർട്ടിഫിക്കറ്റും നടിയുമായിട്ടുള്ള ചിത്രങ്ങളും നടൻ പരസ്യപ്പെടുത്തിയിരുന്നു.

ഇപ്പോഴിത അതിഥിയുടേയും അഭിയുടേയും വിവാഹവും പിന്നീടുളള സ്വകാര്യ വീഡിയോയും പുറത്ത്. ഒരു മുറിയിൽ ഇവർ ഒന്നിച്ചുളള സ്വകാര്യ നിമിഷങ്ങളാണ് ഇന്റർനെറ്റിലൂടെ വൈറലായിരിക്കുന്നത്. മുറിയ്ക്കുള്ളിൽ നിന്നു കൊണ്ട് അഭി അതിഥിയുടെ കഴുത്തിൽ താലി ചാർത്തുന്നതിന്റേയും സിന്ദൂരം തൊടുന്നതും വീഡിയോയിൽ കൃത്യമായി കാണാൻ സാധിക്കുന്നുണ്ട്. പിന്നീട് താരങ്ങളഉടെ സ്വകാര്യ നിമിഷങ്ങളും വീഡിയോയിലുണ്ട്.
എന്നാൽ താൻ അഭിയെ വിവാഹം കഴിച്ചിട്ടില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അതിഥി. തനിയ്ക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നാണും താരം ആരോപിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അഭിയെ വീട്ടിൽ നിന്ന് കാണാതായിരുന്നു. ഇതിന് പിന്നിൽ അതിഥിയാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ നടി പോലീസിൽ പരാതി നൽകുകയും ചെയ്തു


Click it and Unblock the Notifications