»   » മഞ്ജിമ തമിഴില്‍ തകര്‍ക്കുമോ? അച്ചം എന്‍പത് മടയമതാ ട്രെയിലര്‍ കാണൂ

മഞ്ജിമ തമിഴില്‍ തകര്‍ക്കുമോ? അച്ചം എന്‍പത് മടയമതാ ട്രെയിലര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലെ ഡെയ്‌സി ജോര്‍ജ്ജ് എന്ന കഥപാത്രത്തിന് ശേഷം മഞ്ജിമ നായികയായി എത്തുന്ന ചിത്രമാണ് അച്ചം എന്‍പത് മടയമതാ. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിമ്പുവാണ് നായകനായി എത്തുന്നത്. തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലര്‍ കാണൂ..

മഞ്ജിമ തമിഴില്‍ തകര്‍ക്കുമോ? അച്ചം എന്‍പത് മടയമതാ ട്രെയിലര്‍ കാണൂ

ഡാനിയല്‍ ബാലാജി, സതീഷ് കൃഷ്ണന്‍, ബാബ സെഹ്ഗള്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മഞ്ജിമ തമിഴില്‍ തകര്‍ക്കുമോ? അച്ചം എന്‍പത് മടയമതാ ട്രെയിലര്‍ കാണൂ

ഫോട്ടോണ്‍ കഥാസിന്റെ ബാനറില്‍ ഗൗതം മേനോന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മഞ്ജിമ തമിഴില്‍ തകര്‍ക്കുമോ? അച്ചം എന്‍പത് മടയമതാ ട്രെയിലര്‍ കാണൂ

സംഗീതം ഒരുക്കുന്നത് എ ആര്‍ റഹമാനാണ്.

മഞ്ജിമ തമിഴില്‍ തകര്‍ക്കുമോ? അച്ചം എന്‍പത് മടയമതാ ട്രെയിലര്‍ കാണൂ

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

English summary
Achcham Enbadhu Madamaiyada trailer out.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam