ഒകെ കണ്‍മണിയ്ക്കും അലൈപായുതയ്ക്കും ഒരു ബന്ധമുണ്ട്, പക്ഷേ എന്നേക്കാള്‍ സ്മാര്‍ട്ട് ദുല്‍ഖര്‍
മണിരത്‌നത്തിന്റെ ഭാഗ്യ നായകനാണ് മാധവന്‍. അലൈപായുതയില്‍ തുടങ്ങി മണിരത്‌നത്തിന്റെ വിജയ ചിത്രങ്ങളില്‍ എല്ലാം മാധവന്‍ നായകനായി എത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ ഭാഗ്യനായകനൊപ്പം മറ്റൊരാള്‍ കൂടിയുണ്ട്. ദുല്‍ഖര്‍.
മാധവന്‍ പറയുന്നതിങ്ങനെ, അലൈപായുതയും ദുല്‍ഖറിന്റെ ഒകെ കണ്‍മണിയ്ക്കും തമ്മില്‍ ഒരു സാമ്യമുണ്ട്. ആ സാമ്യം അത്ര വലുതല്ലെങ്കിലും ചിത്രത്തില്‍ തന്നേക്കാള്‍ സ്മാര്‍ട്ട് ദുല്‍ഖര്‍ തന്നെയാണ് മാധവന്‍ പറയുന്നു.

ഒകെ കണ്‍മണിയ്ക്കും അലൈപായുതയ്ക്കും ഒരു ബന്ധമുണ്ട്, പക്ഷേ എന്നേക്കാള്‍ സ്മാര്‍ട്ട് ദുല്‍ഖര്‍
മണിരത്‌നം ചിത്രങ്ങള്‍ എപ്പോഴും അപ്‌ഡേറ്റഡ് ആയിരിക്കും. മനസുക്കൊണ്ട് ഇപ്പോഴും ഒരു യുവാവാണ് മണിരത്‌നം. മാധവന്‍ പറയുന്നു.

ഒകെ കണ്‍മണിയ്ക്കും അലൈപായുതയ്ക്കും ഒരു ബന്ധമുണ്ട്, പക്ഷേ എന്നേക്കാള്‍ സ്മാര്‍ട്ട് ദുല്‍ഖര്‍
അലൈപായുതേയില്‍ തുടങ്ങിയതാണ് മണിരത്‌നവും മാധവനും തമ്മിലുള്ള കൂട്ടുക്കെട്ട്. അതിന് ശേഷമാണ് ആയുധ എഴുത്ത് എന്ന് പറയുന്ന ചിത്രം വരുന്നത്. അതില്‍ മീരാജാസ്മിനാണ് മാധവന്റെ നായികയായി എത്തിയത്.

ഒകെ കണ്‍മണിയ്ക്കും അലൈപായുതയ്ക്കും ഒരു ബന്ധമുണ്ട്, പക്ഷേ എന്നേക്കാള്‍ സ്മാര്‍ട്ട് ദുല്‍ഖര്‍
അലൈപായുതേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷമുള്ള മറ്റൊരു സൂപ്പര്‍ ഹിറ്റായിരുന്നു കണ്ണത്തില്‍ മുത്തമിട്ടാല്‍. ഒട്ടേറെ അവാര്‍ഡുകളും ചിത്രത്തിനെ തേടി എത്തിയിരുന്നു.

ഒകെ കണ്‍മണിയ്ക്കും അലൈപായുതയ്ക്കും ഒരു ബന്ധമുണ്ട്, പക്ഷേ എന്നേക്കാള്‍ സ്മാര്‍ട്ട് ദുല്‍ഖര്‍
മണിര്തനം സംവിധാനം ചെയ്ത ഒകെ കണ്‍മണിയില്‍ നായകനായി എത്തിയത് ദുല്‍ഖറാണ്. ദുല്‍ഖറും മണിരത്‌നത്തിന് ഭാഗ്യ നടനാണെന്ന് ചിത്രത്തിലൂടെ തെളിയിച്ചു.

ഒകെ കണ്‍മണിയ്ക്കും അലൈപായുതയ്ക്കും ഒരു ബന്ധമുണ്ട്, പക്ഷേ എന്നേക്കാള്‍ സ്മാര്‍ട്ട് ദുല്‍ഖര്‍
താന്‍ അഭിനയിച്ച അലൈപായുതെയും ഒകെ കണ്‍മണിയും തമ്മില്‍ ചെറിയ അടുപ്പമുണ്ടെങ്കിലും ചിത്രത്തില്‍ സ്മാര്‍ട്ട് ദുല്‍ഖര്‍ തന്നെയാണെന്ന് മാധവന്‍ പറയുന്നു.

Click it and Unblock the Notifications