മറ്റൊരു താരപുത്രൻകൂടി വെള്ളിത്തിരയിലേയ്ക്ക്!! ഇത് മലയാളികളുടെ പ്രിയപ്പെട്ട വില്ലന്റെ മകൻ, കാണൂ

രത്ന ലിംഗ സംവിധാനം ചെയ്യുന്ന ഉഗ്രം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്

മലയാള സിനിമയിലെ ഗ്ലാമറുള്ള വില്ലൻ എന്നാണ് റിയാസ്ഖാനെ അറിയപ്പെടുന്നത്.സിക്സ്പാക്കും നടനോടൊപ്പം അതിഗംഭീരമായ ആകാര വടിവോട് കൂടി മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന ആദ്യ വില്ലനാണ് റിയാസ് ഖാൻ. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലെ സജീവ സാനിന്ന്യമാണ് താരം. ഇപ്പോഴിത അച്ഛന്റെ പാത പിന്തുടർന്ന് മകനും സിനിമയിലെത്തിയിരിക്കുകയാണ്.

riyaz

രത്ന ലിംഗ സംവിധാനം ചെയ്യുന്ന ഉഗ്രം എന്ന ചിത്രത്തിലൂടെയാണ് റിയാസ് ഖൻ- ഉമ ദമ്പതികളുടെ മകൻ ഷരീഖ് ഹസൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ് ബിഗ്ബോസിലൂടെ പ്രശസ്തനായ ഷരീഖ് മോഡലിങ് രംഗത്ത് സജീവമാണ്. സിനിമയിലേയ്ക്കുളള നല്ലൊരു തടക്കം ലഭിച്ചതിന് നന്ദിയുണ്ടെന്നും ഷരീഖ് പറയുന്നു. അർച്ചന രവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഒരു ആക്ഷൻ ത്രില്ലർ ഗണത്തിൽ വരുന്ന ചിത്രമാണ് ഉഗ്രം. മതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം ചെയ്ത നാടുവിടുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. യാത്രക്കിടയിൽ യുവതിയെ ഒരു അ‍ഞ്ജാതൻ തട്ടി കൊണ്ട് പോകുകയും തുടർന്നു ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്- സംവിധായകൻ രത്ന ലിംഗ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X