വിക്രമിന്റെ ഗരുഡയെ കുറിച്ച് ഒരു കാര്യം?
ചിയാന്‍ വിക്രം ഇപ്പോള്‍ പുതിയ ചിത്രം ഇരുമുഖത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ് പൂര്‍ത്തിയായിട്ടുണ്ട്. ഇരുമുഖം ഷൂട്ടിങ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ വിക്രം ഗരുഡ ടീമിനൊപ്പം ചേരും.
നാന്‍ സിഗപ്പു മനിതന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരുവാണ് വിക്രം നായകനാകുന്ന ഗരുഡ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജൂണില്‍ കോയമ്പത്തൂരില്‍ വച്ച് ആരംഭിക്കും. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ പാകിസ്ഥാനുമായി ചെറിയ ബന്ധം ഗരുഡയ്ക്ക് ഉണ്ടെന്ന് കേള്‍ക്കുന്നുണ്ട്.

വിക്രമിന്റെ ഗരുഡയെ കുറിച്ച് ഒരു കാര്യം?
പാകിസ്ഥാനും ചിത്രത്തിലെ കഥയുടെ ഭാഗമാകുന്നുണ്ടെന്നാണ് സൂചന.

വിക്രമിന്റെ ഗരുഡയെ കുറിച്ച് ഒരു കാര്യം?
കോയമ്പത്തൂരിലെ ചിത്രീകരണത്തിന് ശേഷം രാജസ്ഥാനിലായിരിക്കും ഗരുഡയുടെ ഷൂട്ടിങ് നടക്കുക.

വിക്രമിന്റെ ഗരുഡയെ കുറിച്ച് ഒരു കാര്യം?
ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

വിക്രമിന്റെ ഗരുഡയെ കുറിച്ച് ഒരു കാര്യം?
കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ വിക്രമിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











